അക്ഷയ കേന്ദ്രം സേവനങ്ങള്‍

അക്ഷയ കേന്ദ്രം സേവനങ്ങള്‍
അക്ഷയകേന്ദ്രം മുഖേന ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ

1. ജാതി സര്‍ട്ടിഫിക്കറ്റ്‌

അഫിഡവിറ്റ്‌, പിതാവിന്റെ ജാതി തെളിയിക്കുന്ന രേഖ, റേഷന്‍ കാര്‍ഡ്‌, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്‌.

2. കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്‌

അഫിഡവിറ്റ്‌, ജാതി സര്‍ട്ടിഫിക്കറ്റ്‌, റേഷന്‍ കാര്‍ഡ്‌, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്‌.

3. ആശ്രിതരുടെ സര്‍ട്ടിഫിക്കറ്റ്‌

അഫിഡവിറ്റ്‌, ഇലക്ഷന്‍ ഐഡി കാര്‍ഡ്‌, റേഷന്‍ കാര്‍ഡ്‌, മരണ സര്‍ട്ടിഫിക്കറ്റ്‌

4. സ്ഥിരതാമസക്കാരനാണെന്നുള്ള സര്‍ട്ടിഫിക്കറ്റ്‌

അഫിഡവിറ്റ്‌, ജനന സര്‍ട്ടിഫിക്കറ്റ്‌, ഇലക്ഷന്‍ ഐഡി കാര്‍ഡ്‌, റേഷന്‍ കാര്‍ഡ്‌.

5. കൂടുംബാംഗത്വ സര്‍ട്ടിഫിക്കറ്റ്‌

അഫിഡവിറ്റ്‌, ഇലക്ഷന്‍ ഐഡി കാര്‍ഡ്‌, റേഷന്‍ കാര്‍ഡ്‌, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്‌, മരണ സര്‍ട്ടിഫിക്കറ്റ്‌, രണ്ട്‌ അയല്‍സാക്ഷി മൊഴി.

6. തിരിച്ചറിയൽ സർട്ടിഫിക്കറ്റ്‌

അഫിഡവിറ്റ്‌, ഇലക്ഷന്‍ ഐഡി കാര്‍ഡ്‌, റേഷന്‍ കാര്‍ഡ്‌.

7. വരുമാന സർട്ടിഫിക്കറ്റ്

അഫിഡവിറ്റ്‌, ഇലക്ഷന്‍ ഐഡി കാര്‍ഡ്‌, റേഷന്‍ കാര്‍ഡ്‌. ഐടി റിട്ടേണ്‍, ശമ്പള സര്‍ട്ടിഫിക്കറ്റ്‌, ടാക്സ്‌ രസീത്‌ (റേഷന്‍ കാര്‍ഡ്‌) പഞ്ചായത്തില്‍ നിന്നു ലഭിക്കുന്ന റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്‌ വേണം.

8. മിശ്ര വിവാഹ സര്‍ട്ടിഫിക്കറ്റ്‌

അഫിഡവിറ്റ്‌, ജാതി തെളിയിക്കുന്ന രേഖ, ഐഡി പ്രൂഫ്‌, വിവാഹ സര്‍ട്ടിഫിക്കറ്റ്‌, റേഷന്‍ കാര്‍ഡ്‌, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്‌,

9. പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ്‌

ഇലക്ഷന്‍ ഐഡി കാര്‍ഡ്‌, ഫോട്ടോ ഐഡി കാര്‍ഡ്‌, റേഷന്‍ കാര്‍ഡ്‌, മരണ സര്‍ട്ടിഫിക്കറ്റ്‌, രണ്ട്‌ അയല്‍ സാക്ഷി മൊഴി. (അവരുടെ ഇലക്ഷന്‍ കാര്‍ഡ്‌).

10. ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്‌

അഫിഡവിറ്റ്‌, ഭൂനികുതി രസീത്‌, റേഷന്‍ കാര്‍ഡ്‌, ആധാരം, സര്‍ട്ടിഫിക്കറ്റ്‌ ഓഫ്‌ പര്‍ച്ചേസ്‌.

11. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്‌

അഫിഡവിറ്റ്‌, ജനന സര്‍ട്ടിഫിക്കറ്റ്‌, റേഷന്‍ കാര്‍ഡ്‌, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്‌

12. പുനര്‍വിവാഹം കഴിച്ചിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ്‌

അഫിഡവിറ്റ്‌, മരണ സര്‍ട്ടിഫിക്കറ്റ്‌, ഇലക്ഷന്‍ ഐഡി കാര്‍ഡ്‌, റേഷന്‍ കാര്‍ഡ്‌

13. പേരു പലതാണെങ്കിലും ഒരേ വ്യക്തിയാണെന്നു തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്‌

അഫിഡവിറ്റ്‌, പേരു തെളിയിക്കുന്ന രേഖകള്‍, റേഷന്‍ കാര്‍ഡ്‌, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്‌, ഇലക്ഷന്‍ ഐഡി.

14. കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്‌

അഫിഡവിറ്റ്‌, ഭൂനികുതി രസീത്, ഇലക്ഷന്‍ ഐഡി കാര്‍ഡ്‌, ആധാര്‍, കൂടിക്കട സര്‍ട്ടിഫിക്കറ്റ്‌.

15. ബന്ധുത്വ സര്‍ട്ടിഫിക്കറ്റ്‌

അഫിഡവിറ്റ്‌, ഇലക്ഷന്‍ ഐഡി കാര്‍ഡ്‌, റേഷന്‍ കാര്‍ഡ്‌, സ്കൂൾ സർട്ടിഫിക്കറ്റ്

16. താമസക്കാരനാണെന്നുള്ള സർട്ടിഫിക്കറ്റ്

അഫിഡവിറ്റ്‌, ബിൽഡിങ് ടാക്സ്, ഇലക്ഷന്‍ ഐഡി കാര്‍ഡ്‌, റേഷന്‍ കാര്‍ഡ്‌, വാടക രസീത്‌

17. വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ്‌

അഫിഡവിറ്റ്‌, ഭൂനികുതി രസീത്‌, ബില്‍ഡിങ്‌ ടാക്സ്‌, ആധാരം, കുടിക്കട സര്‍ട്ടിഫിക്കറ്റ്‌,

18. വിധവ വിഭാര്യന്‍ സര്‍ട്ടിഫിക്കറ്റ്‌

അഫിഡവിറ്റ്‌, മരണ സര്‍ട്ടിഫിക്കറ്റ്‌, ഇലക്ഷന്‍ ഐഡി കാര്‍ഡ്‌, റേഷന്‍ കാര്‍ഡ്‌

19. സോള്‍വന്‍സി സര്‍ട്ടിഫിക്കറ്റ്‌

അഫിഡവിറ്റ്‌, ഭൂനികുതി രസീത്‌, കുടിക്കട സര്‍ട്ടിഫിക്കറ്റ്‌, അമ്പത്‌ രൂപ നോണ്‍ ജൂഡീഷ്യല്‍ സ്റ്റാമ്പ്‌ പേപ്പര്‍, റേഷന്‍ കാര്‍ഡ്‌, ആധാരം

20. പൊസെഷന്‍ ആന്‍ഡ്‌ നോണ്‍ അറ്റാച്ച്‌മെന്റ്‌ സര്‍ട്ടിഫിക്കറ്റ്‌

അഫിഡവിറ്റ്‌, ഭൂനികുതി രസീത്‌, ആധാരം, കുടിക്കട സര്‍ട്ടിഫിക്കറ്റ്‌

21. കണ്‍വര്‍ഷന്‍ സര്‍ട്ടിഫിക്കറ്റ്‌

അഫിഡവിറ്റ്‌, റേഷന്‍ കാര്‍ഡ്‌, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്‌, ഗസറ്റ്‌ നോട്ടിഫിക്കേഷന്‍

22. ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌

ഭൂനികുതി രസീത്‌, ഇലക്ഷന്‍ ഐഡികാര്‍ഡ്‌, റേഷന്‍ കാര്‍ഡ്‌

അക്ഷയ നൽകുന്ന മറ്റു സേവനങ്ങൾ

1. ആധാര്‍ കാര്‍ഡ്‌
2. പാന്‍ കാര്‍ഡ്‌
3. ടെലിഫോണ്‍, ഇലക്ട്രിസിറ്റി, ഓണ്‍ലൈന്‍ ബില്ലിങ്‌ കൗണ്ടര്‍
4. ഹെല്‍ത്ത്‌ കാര്‍ഡ്‌
5. പാസ്പോര്‍ട്ട്‌
6. ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്‌
8. ബില്‍ഡിങ്‌ പ്ലാന്‍, എസ്റ്റിമേറ്റ്‌
9. ശബരിമലദര്‍ശനം ക്യൂ ബുക്കിങ്‌
10. ഫുഡ്‌ ലൈസന്‍സ്‌ ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍
11. മോട്ടോര്‍ വാഹനവകുപ്പിന്റെ പണം അടയ്ക്കാന്‍ (ആര്‍സി ബുക്ക്‌, ലൈസന്‍സ്‌ എന്നിവ സംബന്ധിച്ച)
12. മോട്ടോര്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ്‌
13. റയില്‍വേ-ബസ്‌-എയര്‍ടിക്കറ്റ്‌
14. പ്രവാസി, കള്‍ചറല്‍ വെല്‍ഫെയര്‍ എന്നിവയുമായി ബന്ധപ്പെട്ട പണമടയ്ക്കല്‍
15. പി എസ് സി, സ്‌കോളര്‍ഷിപ്‌ ഓണ്‍ലൈന്‍ അപേക്ഷകള്‍
16. ഡിടിപി, ഫോട്ടോസ്റ്റാറ്റ്‌, ഫാക്‌സ്‌, ലാമിനേഷന്‍, ഇന്റര്‍നെറ്റ്‌, ഇമെയില്‍, സ്കാനിങ്‌
17. റേഷന്‍ കാര്‍ഡ്‌ ഓണ്‍ലൈന്‍

പഞ്ചായത്ത്‌ സർട്ടിഫിക്കറ്റുകള്‍

പഞ്ചായത്തുകളിലെ വിവാഹം, ജനനം, മരണം എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകളും ഇപ്പോള്‍ അക്ഷയക്കേന്ദ്രത്തിലൂടെ ലഭിക്കുന്നു. തദ്ദേശ സ്ഥാപനത്തില്‍ റജിസ്റ്റര്‍ ചെയ്ത്‌ അക്ഷയ ക്രേനദ്രത്തില്‍ നിന്നു കൈപ്പറ്റാം.

തിരുവനന്തപുരം അക്ഷയ ക്രേന്ദങ്ങള്‍

നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട് ബ്ലോക്കുകൾ

മുക്കോല - 9995565999
വിഴിഞ്ഞം - 9633685699
കോവളം - 9349874555
ചപ്പാത്ത്‌ - 9400502009
ലൈറ്റ് ഹൗസ് - 9847283745
കോട്ടപ്പുറം - 9895812661
വെള്ളറട - 0471-2243377
കിളിയൂര്‍ - 0471-2243653
കാരക്കോണം - 0471-2252608
അമ്പൂരി - 0471-2246533
ആര്യങ്കോട്‌ - 9946969539
ഒറ്റശേഖരമംഗലം - 9495405962
പേരേക്കോണം - 9746450228
ആനാവൂര്‍ - 0471-2276780
കാട്ടാക്കട - 0471-2290168
കിള്ളി -0471-2290089
ആമച്ചല്‍ - 0471-2295350
കള്ളിക്കാട് - 0471-2272617
നെയ്യാര്‍ഡാം - 0471-2273186
കുറ്റിച്ചല്‍ - 0472-2853770
മാറനല്ലൂര്‍ - 0471 -2297766
ഊരുട്ടമ്പലം - 9847885602
പൂവച്ചല്‍ - 0472-2895309
വീരണകാവ് ‌- 0471-2294308
നെയ്യാറ്റിന്‍കര അക്ഷയകേന്ദ്രം - 0471-2224925
നെടുമങ്ങാട് - 9846640130
ആനാട്‌ - 0472-2800619
കുളപ്പട - 0472-2898226
അയ്യപ്പന്‍കുഴി - 0472-2899696
ആര്യനാട്‌ - 0472-2851885
പറണ്ടോട്‌ - 9497638778
താന്നിമൂട്‌ - 0472-2851823
വെള്ളനാട്‌ - 0472-2882464
കമ്പനിമുക്ക്‌ - 0472-2884111
വാളിയറ - 0472-2883188
മുണ്ടേല - 0472-2898382
ബാലരാമപുരം - 9446402228
പ്രാവച്ചമ്പലം - 9539415637
വിളപ്പില്‍ശാല - 9946598985
പേയാട്‌ - 9447126254
മലയിന്‍കീഴ്‌ - 9567184848
ഗോവിന്ദമംഗലം - 9895900049
മണിയറവിള (നേമം ബ്ലോക്ക്‌ ഓഫീസ്) - 0471- 2281161
പാറശാല പോസ്റ്റോഫിസ്‌ ജംഗ്ഷന്‍ - 9249568023
പാറശാല ഹോസ്പിറ്റല്‍ ജംഗ്ഷന്‍ - 9447004723
പരശുവയ്ക്കല്‍ - 8606789396
കാരോട്‌ പഞ്ചായത്ത്‌ പഴയളച്ചക്കട- 9747832276
ചെങ്കവിള - 9447242871
ചാരോട്ട്‌കോണം - 9447195026
ചെങ്കല്‍ പഞ്ചായത്ത്‌ ഉദിയന്‍കുളങ്ങര - 9895385021
വ്ളാത്താങ്കര - 9746964247
പുഴിക്കുന്ന് ‌- 9544274749
കുളത്തുര്‍ പഞ്ചായത്ത്‌ പൊഴിയുര്‍- 9142206542
ഉച്ചക്കട - 9895308946
ഊരംവിള.- 9497273727
തൊളിക്കോട്‌ - 0472 - 2878120
മലയടി - 0472-2891888
വിതുര - 9447584861
കാഞ്ഞിരംകുളം - 9447401492
കഴിവൂര്‍ - 9447552047
നെടിയകാല - 9746995211
നെല്ലിമൂട് - 9349873974
പൂവാര്‍ - 8089375738
കുളത്തൂര്‍ ഉച്ചക്കട - 9895308946
ചപ്പാത്ത്‌ - 9400502009
കരുങ്കുളം - 9995952244

ആറ്റിങ്ങൽ ബ്ലോക്ക്

ആലംകോട് - 9995233933
ഗ്രാമം ജംഗ്ഷൻ - 9072434445
മാമം - 9995787307
നാലുമുക്ക് - 9746006710

ചിറയിൻകീഴ് ബ്ലോക്ക്

അഞ്ചുതെങ് ജംഗ്ഷൻ - 8943373647
ചാവടിമുക്ക് - 9645706225
ചെക്കാലവിളക്കം - 9387885978
കടകം - 9745566782
കുറക്കട  - 9142054141
മുടപുറം - 9745045113
നാലുമുക്ക് - 9995542317
പഞ്ചായത്ത് ഓഫീസ് - 9846217687
പെരുങ്ങുഴി ജംഗ്ഷൻ - 9895871248
പൊയ്കമുക്ക് - 9447246271
പുളിമൂട് - 9895234473
തൊപ്പിച്ചന്ത - 9847420077
വളക്കാട് - 9947252785
വലിയക്കട - 9447205218

കഴക്കൂട്ടം ബ്ലോക്ക്

ചെമ്പകമംഗലം - 9947750365
ചെമ്പഴന്തി - 9447856818
കഠിനംകുളം - 9846606274
കണിയാപുരം - 9400966866
കാര്യം - 9447059176
കാട്ടായിക്കോണം  - 9496249255
കഴക്കൂട്ടം - 04712418638
മീനംകുളം - 9349137787
പൗഡിക്കോണം - 9895211104
പോത്തൻകോട് - 9895313304
വേങ്ങോട് - 9400929725

കിളിമാനൂർ ബ്ലോക്ക്

ആൽത്തറ  - 9446900463
ഇരുപത്തെട്ടാം മൈൽ - 9895578762
കപ്പാംവിള - 9846030478
കാരേറ്റ് - 9497264550
കിളിമാനൂർ - 9745002575
കൊടുവഴന്നൂർ - 9446097423
മൂതല - 9447891205
മുലക്കളത്തുകാവ് - 9645354612
നഗരൂർ - 9447492891
നാവായിക്കുളം - 9447216386
പകൽക്കുറി  - 9495392269
പള്ളിക്കൽ - 9846276246
പോങ്ങനാട് - 9048014409
തട്ടത്തുമല - 9746578978
തുമ്പോട് - 9446108800
വഞ്ചിയൂർ - 9847942851

നേമം  ബ്ലോക്ക്

ബ്ലോക്ക് ഓഫീസ് - 9447863886
ഗോവിന്ദമംഗലം - 9895900049, 9747113747
കോട്ടുക്കൽകോണം  - 9446402228
മലയം - 9895670382
മലയിൻകീഴ് - 9995927796
മാറനല്ലൂർ - 9349177957
ഊരൂട്ടമ്പലം - 9744887579
പേയാട് - 8086926150
പൂനമൂട് - 9497002845
പൂങ്കുളം - 9746121714
പ്രാവച്ചമ്പലം - 9895385021
പുളിയറക്കോണം - 9495058575
വെടിവെച്ചാൻകോയിൽ - 9495507084
വെള്ളായണി ജംഗ്ഷൻ - 9447320038
വിളപ്പിൽശാല - 9946598985

തിരുവനന്തപുരം കോർപറേഷൻ ബ്ലോക്ക്

ചാക്ക ജംഗ്ഷൻ - 9387802002
ചെട്ടിവിളാകം - 9947666405
കളിപ്പൻകുളം - 9497782604
കരമന ജംഗ്ഷൻ - 8714803544, 04712340888
കൊടുങ്ങാനൂർ ജംഗ്ഷൻ - 9995315512
കുടപ്പനക്കുന്ന് സെന്റർ - 7403029196
കുളത്തൂർ - 9496201378
മണക്കാട് - 9895071109
നെട്ടയം - 9947352544
പാളയം - 9746084528
പാപ്പനംകോട് - 9497426959
പേട്ട - 8681577797
പൂന്തുറ - 9633039098
ശ്രീകണ്ഠേശ്വരം - 9447025366
തിരുമല - 9048843138
ഉള്ളൂർ - 8547354354

വാമനപുരം ബ്ലോക്ക്

ആനച്ചല്‍  - 9995087852
കീഴായിക്കോണം - 9447460155
കോലിയക്കോട് - 9495885073
കൂനൻവേങ്ങ - 8547021910
മടത്തറ ജംഗ്ഷൻ - 9745096091
മുതുവിള ജംഗ്ഷൻ - 9946388843
നന്ദിയോട്‌ ജംഗ്ഷൻ - 8281312153
പാലോട് ജംഗ്ഷൻ - 9447341438
പാങ്ങോട് - 9846630785
പേരയം ജംഗ്ഷൻ - 9496818115
പിരപ്പൻകോട് - 9446470115
തേമ്പാമൂട് - 9645810215
വെമ്പായം - 9895635399
വെഞ്ഞാറമൂട് ജംഗ്ഷൻ - 9447502065

വർക്കല ബ്ലോക്ക്

ആൽത്തറമൂട്  - 9995110978
അയിരൂർ - 9846583845
ചേന്നൻകോഡ് - 9895162597
EMHS (XII) - 9946538706
കല്ലമ്പലം - 9946067047
കരവാരം - 9846749674
കവലയൂർ ജംഗ്ഷൻ - 9495324915
കുരുവിള (VII) - 9048410055
മൈതാനം - 9446170392
മനംബൂർ ജംഗ്ഷൻ - 9895559445
പാലച്ചിറ - 9895806744
പാളയംകുന്ന് - 9526573305
പുല്ലാനികോഡ് (ജനതമുക്ക്) - 9946152946
പുന്നമൂട് - 9846525251
ശ്രീനിവാസപുരം - 9745636447
താഴെ വെട്ടൂർ - 9995487258
വിളബ്ഭാഗം - 9846788074